എറണാകുളം: ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തി സിവില്‍ സപ്ലൈസ് വകുപ്പ്
എറണാകുളം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. ആദിവാസി ഊരുകളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. കോതമംഗലം താലൂക്കിലെ വാരിയം, തേര, ഉറിയംപെട്ടി ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന …
എറണാകുളം: ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തി സിവില്‍ സപ്ലൈസ് വകുപ്പ് Read More