ആലപ്പുഴ: പച്ചക്കറി തൈ വിതരണം
ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ പഞ്ചായത്തംഗം രാജേഷ് കുമാറിന് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിവയുടെ …
ആലപ്പുഴ: പച്ചക്കറി തൈ വിതരണം Read More