പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ആനുകൂല്യം
പത്തനംതിട്ട: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക ഉത്പ്പന്നസംസ്‌കരണ/മൂല്യവര്‍ധന യന്ത്രങ്ങള്‍, കൊയ്ത്ത്മെതി യന്ത്രം, ഞാറുനടീല്‍ യന്ത്രം, ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണി, വീല്‍ …
പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ആനുകൂല്യം Read More