പാലക്കാട്: വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജിലെ …