ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ വായപകള്‍ കുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍
തിരുവന്തപുരം : പണമെത്തിക്കാനുളള ആര്‍ബിഐ, സര്‍ക്കാര്‍ നടപടികള്‍ക്ക് വെല്ലുവിളിയായി ബാങ്കിംഗ് ഇതര സ്ഥാപനങ്ങങ്ങള്‍ വായ്‌പകള്‍ നല്‍കുന്നത് കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട സ്ഥാപനങ്ങള്‍ വായ്‌പ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് ഒന്നാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ ചെറുകിട സ്ഥാപനങ്ങളുടെ മൂലധനം തന്നെ രണ്ടാം തരംഗത്തില്‍ ചോദ്യം …
ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ വായപകള്‍ കുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More