
അറിയിപ്പുകള്
ചെറുതേനീച്ചകളുടെ പരിപാലനത്തെക്കുറിച്ചറിയാന് കോള്‍സെന്ററില്‍ വിളിക്കാം
By ന്യൂസ് ഡെസ്ക്
•
November 2, 2020
തിരുവനന്തപുരം: ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു...
Read full story


