കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി
അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.തകരാറിലായ സ്ലൂയിസ് വാല്‍വ് …
കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി Read More