രണ്ട് ദിവസം: ജനസംഖ്യയിലെ പകുതി പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി സ്ലൊവാക്യ
ബ്രാട്ടിസ്ലാവ: രാജ്യവ്യാപകമായി രണ്ടു ദിവസം നടന്ന കൊവിഡ് ടെസ്റ്റിന് വിധേയമായി സ്ലൊവാക്യയിലെ പകുതി ജനസംഖ്യ. ആദ്യമായാണ് ഒരു രാജ്യം ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നത്. ശനിയാഴ്ച 25.8 ലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 25850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും …
രണ്ട് ദിവസം: ജനസംഖ്യയിലെ പകുതി പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി സ്ലൊവാക്യ Read More