പാലക്കാട്: ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍

പാലക്കാട്: ഒക്ടോബര്‍ 23, 30 തീയതികളില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പരീക്ഷാര്‍ഥികള്‍ സാരഥി വെബ് സൈറ്റ് മുഖേന സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് എത്തണമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: ഡ്രൈവിങ് ടെസ്റ്റ് 23, 30 തീയതികളില്‍ Read More

ആലപ്പുഴ: കോവിഡ് വാക്‌സിന്‍; രണ്ടാം ഡോസിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടതില്ല

ആലപ്പുഴ: കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ 85-ാം ദിവസവും കോവാക്‌സിന്‍ എടുത്തവര്‍ 29-ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള അവസാന സമയപരിധി വരെ കാത്തിരിക്കുന്നത് ഒഴിവാക്കണം.  ഓണ്‍ലൈനില്‍ സ്ലോട്ടുകള്‍ ബുക്ക് …

ആലപ്പുഴ: കോവിഡ് വാക്‌സിന്‍; രണ്ടാം ഡോസിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടതില്ല Read More

എറണാകുളം: ഗസ്റ്റ് വാക്‌സ് അവസാന ഘട്ടത്തിലേക്ക്: ജില്ലയിലെ 80% അതിഥി തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയായി

എറണാകുളം: എറണാകുളം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നതിന് ശനിയാഴ്ച മുതൽ   ജില്ലയിലെ പ്രൈമറി ഹെൽത്ത് സെന്റുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റുകളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയതായി ജില്ല ലേബർ ഓഫീസർ …

എറണാകുളം: ഗസ്റ്റ് വാക്‌സ് അവസാന ഘട്ടത്തിലേക്ക്: ജില്ലയിലെ 80% അതിഥി തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയായി Read More

കോട്ടയം: വാക്സിനേഷന്‍ ബുക്കിംഗിന് ജൂലൈ 2 മുതല്‍ പുതിയ ക്രമീകരണം

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ 2 നിലവില്‍ വരും. വാക്സിനേഷന്റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ …

കോട്ടയം: വാക്സിനേഷന്‍ ബുക്കിംഗിന് ജൂലൈ 2 മുതല്‍ പുതിയ ക്രമീകരണം Read More

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, വലിയ തിരക്ക്, സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ 17/06/21 വ്യാഴാഴ്ച രാവിലെ മുതൽ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു. ആഴ്ചകൾക്ക് ശേഷം തുറന്ന മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ബിവറേജസ് ഔട്ട്ലറ്റുകൾ മുന്നിൽ …

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, വലിയ തിരക്ക്, സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍ Read More

ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യവില്‍പ്പന 16/06/21 വ്യാഴാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 16/06/21 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കാനും തീരുമാനമായി. ആപ്പ് പ്രവര്‍ത്തനം സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കാന്‍ തീരുമാനമായത്. …

ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യവില്‍പ്പന 16/06/21 വ്യാഴാഴ്ച തുടങ്ങും Read More