മം​ഗ​ലം ​ഡാ​മി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു

തൃ​ശൂ​ർ: മം​ഗ​ലം ​ഡാ​മി​ൽ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ തൃ​ശൂ​ർ കാ​ള​ത്തോ​ട് ച​ക്കാ​ല​ത്ത​റ അ​ക്‌​മ​ൽ(17) മു​ങ്ങി മ​രി​ച്ചു. തി​പ്പി​ലി​ക്ക​യം വെ​ള്ള​ക്കെ​ട്ടി​ൽ ആ​ണ് അ​ക്മ​ൽ മു​ങ്ങി മ​രി​ച്ച​ത്. ജനുവരി 11ന് കാ​ല​ത്ത് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ​താ​ണ് ​തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഞ്ചം​ഗ​സം​ഘം. ഫോ​ട്ടോ …

മം​ഗ​ലം ​ഡാ​മി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു Read More

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി …

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം Read More

കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴ | കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. സെപ്തംബർ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു …

കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു Read More

കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ്(34) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു.

കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു Read More