General
വീട്ടില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു
By ന്യൂസ് ഡെസ്ക്
•
June 28, 2025
തിരുവനന്തപുരം: കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകന് കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജൂൺ 27വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ വാതിലിനോട്...
Read full story

