
റിപ്പോര്‍ട്ട്
കയറ്റുമതിലക്ഷ്യമിട്ട് കേരളത്തില്‍ ആധുനീക അറവ് ശാലകള്‍ സ്ഥാപിക്കുന്നു
By ന്യൂസ് ഡെസ്ക്
•
January 11, 2021
കണ്ണൂര്‍: കേരളത്തില്‍ ആധുനീക അറവുശാലകള്‍ സഥാപിക്കാന്‍ ആലോചന. കയറ്റുമതി ലക്ഷ്യമിട്ടാണ് അറവുശാലകള്‍ സ്ഥാപിക്കുന്നത്. ഇതിലേക്കായി കിഫ്‌ബി 100 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ തുടര്‍ന്നാണിത്. പുതിയ വിപണന സാധ്യത ലക്ഷ്യമിട്ടും,...
Read full story

