അറബ് ലോകത്ത് ഫ്രഞ്ച് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം ശക്തമാവുന്നു

ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കും സര്‍ക്കാര്‍തല നടപടികള്‍ക്കും പിന്നാലെ അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണാഹ്വാനം ശക്തമാക്കി. ഇതിന് പിന്നാലെ പ്രവാചകനെതിരെ ആക്രമണം അഴിച്ചുവിടുന്നവരുടെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് മൂലധനം പിന്‍ വലിക്കേണ്ടതുണ്ടെന്ന പ്രസ്ഥാവനയുമായി ഒമാന്‍ ഗ്രാന്‍റ് …

അറബ് ലോകത്ത് ഫ്രഞ്ച് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം ശക്തമാവുന്നു Read More