പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ അക്ഷയാ ഡെവലപ്പേഴ്‌സിനെതിരെ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു.

തൃശൂര്‍: ഫ്‌ളാറ്റിനായി പണം നല്‍കി 10 വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റുകള്‍ നല്‍കിയില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചു. 2010 ലാണ് അക്ഷയാ ബില്‍ഡേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി ഫ്‌ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത്. …

പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ അക്ഷയാ ഡെവലപ്പേഴ്‌സിനെതിരെ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. Read More