ദ്രവിച്ച നിലയില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ശാസ്ത്രീയയ പരിശോധനാ ഫലം 2021 സെപ്‌തംബര്‍ 23ന്
ആലപ്പുഴ : വീടിന് സമീപത്തെ വിറകുപുര പൊളിച്ചുനീക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം 2021 സെപ്‌തംബര്‍ 23ന് ലഭിക്കുമെന്ന് സൗത്ത് പോലീസ് വ്യക്തമാക്കി. പ്ലാസ്‌റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശാസ്‌ത്രീയ പരിശോധനാ …