കോഴിക്കോട് |കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തലക്കുളം സ്വദേശിയായ പെണ്‍കുട്ടിയെ സെപ്തംബർ 27 ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്...
Read full story
കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം 2024 ഡിസംബർ 21 രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ 20 ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകള്‍ എല്‍മയെ...
Read full story