ദത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തി

ക​ണ്ണൂ​ര്‍: ദ​ത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ അ​റു​പ​തു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മു​ന്‍​ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് മതിയായ പരിശോധനകൾ നടത്താതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാല് കാരിയെ കൈമാറിയത് എന്ന് വ്യക്തമായി. വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് …

ദത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് കണ്ടെത്തി Read More