വയോജന സൗഹൃദ ജില്ല: യോഗം ചേർന്നു
തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ രണ്ടാം ഘട്ട ചർച്ച സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി …
വയോജന സൗഹൃദ ജില്ല: യോഗം ചേർന്നു Read More