എറണാകുളം: ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

എറണാകുളം: റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ബംഗാൾ സ്വദേശിയുടെ മൃതദേഹം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. രായമംഗലം വില്ലേജ് കുറുപ്പംപടി കീഴില്ലം റോഡിൽ പണിക്കരമ്പലം ഭാഗത്ത് റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂർ ഷിദാബാദ് സ്വദേശി സിറാജ് സർക്കാർ എന്നയാളെ …

എറണാകുളം: ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു Read More