Uncategorized
ചത്തീസ്ഗഡിലെ റായ്പൂരിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം
റായ്പുർ: ചത്തീസ്ഗഡിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം. റായ്പൂരിലെ കാളി മാതാ വാർഡിൽ നവംബർ 29 ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, ഒരു സ്ത്രീ ബിഎൽഒയെ അസഭ്യം പറയുന്നതും, മോശം ഭാഷയിൽ സംസാരിക്കുന്നതും, തുടർന്ന് അവരെ ശാരീരികമായി …
ചത്തീസ്ഗഡിലെ റായ്പൂരിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം Read More