സിപിഎം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുതെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം:ചെറുപ്പക്കാരനായ സരിനു കോണ്‍ഗ്രസില്‍ ഭാവിയില്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഡോ. പി. സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണെന്നും ഒരു യുവാവിന്‍റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം …
സിപിഎം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുതെന്ന് ചെറിയാൻ ഫിലിപ്പ് Read More