സിംഗു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം അന്വേഷണം ഊർജിതം ; നിഹാംഗ് സംഘാംഗം അറസ്റ്റിൽ
ന്യൂഡൽഹി: സിംഗു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കേസിൽ ഇതുവരെ ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഹരിയാന അതിര്‍ത്തിയില്‍ കർഷകരുടെ സമരവേദിക്കടുത്തായി …
സിംഗു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം അന്വേഷണം ഊർജിതം ; നിഹാംഗ് സംഘാംഗം അറസ്റ്റിൽ Read More