ഇപ്പോള്‍ ഇതിന്റെ ആവശ്യം എന്താണ്? പുതിയ ഐ.ടി നിയമത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി

August 14, 2021

മുംബൈ: 2009 മുതല്‍ പ്രാബല്യത്തിലുള്ള വ്യവസ്ഥകള്‍ അസാധുവാക്കാതെ പുതിയ ഐ.ടി നിയമങ്ങള്‍ അവതരിപ്പിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. ഐ.ടി ആക്ടിന്റെ 69 എ (1) (ii) പ്രകാരം 2009 നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മുന്‍ നിയമങ്ങള്‍ അസാധുവാക്കാതെ കേന്ദ്ര …