സിംഗപ്പുര്‍ ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ജയം. പുരുഷന്മാരില്‍ എച്ച്.എസ്. പ്രണോയ്, മിഥുന്‍ മഞ്ജുനാഥ് എന്നിവരും വനിതകളില്‍ പി.വി. സിന്ധു, സൈന നെഹ്വാള്‍, അഷ്മിത ചാലിയ എന്നിവര്‍ അടുത്ത റൗണ്ടുകളിലേക്കു മുന്നേറി. …
സിംഗപ്പുര്‍ ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം Read More