കോണ്‍ഗ്രസ് വിട്ടുവന്ന സിന്ധ്യ വിഭാഗത്തെകൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ടുവന്ന സിന്ധ്യ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലാണ് 28 പുതിയ മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയുടെ …