ഇടുക്കി: നൂതന ജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കാം
ഇടുക്കി: കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) 2021 -22 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ കൃഷിയിടത്തില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഈ പദ്ധതിയിലൂടെ തുള്ളിനന, സ്പ്രിങ്ക്ലര്‍ എന്നീ നൂതന സംവിധാനങ്ങള്‍ കൃഷിയിടത്തില്‍ …
ഇടുക്കി: നൂതന ജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കാം Read More