ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജില്ലാ ശിശുക്ഷേമ സമിതി
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻ്റെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണ്ടെത്തുക, ശൈശവ പൂർവ്വകാല രോഗനിർണയം, …
ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജില്ലാ ശിശുക്ഷേമ സമിതി Read More