വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു : സഹോദരന്‍ കസ്റ്റഡിയില്‍

ചെറുതോണി: സഹോദരന്റെ വെട്ടേറ്റ ദമ്പതികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരുളി കുഴിഞ്ഞാലില്‍ എബിന്‍(45) ഭാര്യ സില്‍വി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംബവവുമായി ബന്ധപ്പെട്ട് സില്‍വിയുടെ സഹോദരന്‍ ആനച്ചാല്‍ പുളിക്കച്ചുണ്ടേല്‍ സാജനെ കഞ്ഞിക്കുഴിപോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച (15.12. 2020) ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. …

വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു : സഹോദരന്‍ കസ്റ്റഡിയില്‍ Read More