കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: മൂന്ന് വയസ്സുള്ള മകനുമായി കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കയറിയ സിജു പുറത്തിറങ്ങാത്തതിനാൽ നാട്ടുകാരും പൊലീസും വാതിൽ തകർത്ത് …
കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ Read More