കൊവിഷീല്‍ഡിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

November 13, 2020

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍). യു.എസിലെ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണത്തില്‍ ഐ.സി.എം.ആറും എസ്.ഐ.ഐ.യും സംയുക്തമായി പങ്കുചേരുകയായിരുന്നു. പകര്‍ച്ചാവ്യാധിയുടെ ഭവിഷ്യത്തുകള്‍ ലഘൂകരിക്കാന്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങള്‍ …