വാക്‌സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍: കാരണം അറിയാം

വാഷിങ്ടണ്‍: പലരിലും വാക്സിന്‍ എടുത്തതിനു ശേഷം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചില അസ്വസ്ഥതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുത്തിവയ്പ് നടത്തിയതിന് ശേഷം പനി, ഛര്‍ദ്ദി, പേശിവേദന, കുത്തിവച്ച സ്ഥലത്ത് വേദന, ഒരുതരം അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. ഇത്തരം പാര്‍ശ്വഫലങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറായിരിക്കണം. എന്നിരുന്നാലും, കൂടുതല്‍ …

വാക്‌സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍: കാരണം അറിയാം Read More