മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിൽ കൊതുക് കയറി, എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഭോപാല്‍: ഗസ്റ്റ് ഹൗസില്‍ തങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കിടപ്പ് മുറിയിൽ കൊതുക് കയറിയതിനെ തുടര്‍ന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചൗഹാന്‍ ബുധനാഴ്ച (17/02/21) രാത്രി ഉറങ്ങാനെത്തിയ മുറിയില്‍ കൊതുക് കയറിയതിനെ തുടര്‍ന്നാണ് ഡിവിഷണല്‍ …
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിൽ കൊതുക് കയറി, എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Read More