സിദ്ധു മൂസേവാല വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാദ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല വധക്കേസില്‍ രണ്ടു ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.ഹരിയാന സ്വദേശി പ്രിയവ്രത് ഫൗജി(26), കാശിഷ്(24) എന്നിരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഗുജറാത്തിലെ മുണ്‍ട്രയില്‍ നിന്നാണ് ഇരുവരെയും …

സിദ്ധു മൂസേവാല വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ Read More

സിദ്ദു മൂസെവാല വധം: ഷൂട്ടര്‍ റാണു അറസ്റ്റില്‍

ചണ്ഡീഗഡ്: വിവാദ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചുകൊന്ന കേസില്‍ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. ഭട്ടിന്‍ഡ സ്വദേശി ഹര്‍കമല്‍ റാണുവിനെയാണു പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദു മൂസേവാലയെ വെടിവച്ച എട്ടു പേരിലൊരാളാണ് അറസ്റ്റിലായ ഹര്‍കമല്‍ റാണയെന്നു പഞ്ചാബ് പോലീസ് അറിയിച്ചു. …

സിദ്ദു മൂസെവാല വധം: ഷൂട്ടര്‍ റാണു അറസ്റ്റില്‍ Read More