സഹോദരങ്ങള്‍ മുങ്ങി മരിച്ചു
നാദാപുരം: വിലങ്ങാട് കെട്ടില്‍ കോളനിക്കുസമീപത്തെ കൂടല്ലൂര്‍ കയത്തില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. വിലങ്ങാട് ഊരുട്ടി പമ്പ് ഹൗസിന് സമീപത്താണ് അപകടം നടന്നത്. ആലപ്പാട് സാബുവിന്റെ മകള്‍ ആഷ്‌മില്‍ സാബു(14), കുവ്വത്തോട് പരേതനായ പേപ്പച്ചന്റെ മകന്‍ ഹൃദിന്‍ കെ പേപ്പച്ചന്‍ (22) എന്നിവരാണ് …
സഹോദരങ്ങള്‍ മുങ്ങി മരിച്ചു Read More