17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി

മോസ്‌കോ: സൈബീരിയന്‍ നഗരമായ ടോംസ്‌കിന് പുറത്ത് 17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. സൈബിരിയക്ക് പുറത്ത് അടിയന്തരമായി താഴെയിറക്കിയ വിമാനം തിരച്ചിലിനായി പോയ ഹെലികോപ്ടറുകളാണ് കണ്ടെത്തിയത്. കെഡ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌കിലേക്ക് …

17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി Read More

10 ലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമത്തിന്റെ ഡിഎൻഎ മാപ്പിംഗ് നടത്തി ഗവേഷകർ

നോർവേ: ഡി എൻ എ മാപ്പിംഗിൽ ആശ്ചര്യകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സ്വീഡനിലെ സെന്റർ ഫോർ പാലിയോജെനറ്റിക്സിലെ ഗവേഷകർ. ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൈബീരിയയിൽ വിഹരിച്ചിരുന്ന മാമത്തുകളുടെ ഡിഎൻഎ ആണ് ശാസ്ത്രജർ വേർതിരിച്ചെടുത്ത് മാപ്പിംഗ് നടത്തിയത്. സൈബീരിയയിലെ നിതാന്ത ഹിമ …

10 ലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമത്തിന്റെ ഡിഎൻഎ മാപ്പിംഗ് നടത്തി ഗവേഷകർ Read More

അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച് റഷ്യ. സൈബീരിയയിലെ അന്വേഷകര്‍ പ്രാഥമിക തെളിവുകളും ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും മറ്റും ശേഖരിച്ചുവരുകയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബീരിയന്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞയാഴ്ച സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന് …

അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റഷ്യ Read More