തിരുച്ചി: തമിഴ്‌നാട് തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും. പിടിയിലായവരില്‍ രണ്ടുപേര്‍ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസില്‍ പത്തൊന്‍പതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്.ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്....
Read full story