
റിപ്പോര്‍ട്ട്
അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
By ന്യൂസ് ഡെസ്ക്
•
June 22, 2020
അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊല്ലാൻ ശ്രമിച്ചു. തലയ്ക്കടിച്ചും കട്ടി ലിലേക്ക് വലിച്ചെറിഞ്ഞുമാണ് കൊല്ലാൻ ശ്രമിച്ചത്. ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ് (40) നെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ നില...
Read full story

