ധോണി മാലിക്കിനെ പോലെ ശാന്തനെന്ന് സാനിയ

August 24, 2020

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും സ്വന്തം ഭർത്താവുമായ ഷുഹൈബ് മാലിക്കും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുള്ള സാമ്യതകൾ എണ്ണിപ്പറഞ്ഞ് ടെന്നീസ് താരം സാനിയ മിർസ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ്സ് തുറന്നത്. കളിക്കളത്തിലും …