ശുചിത്വമിഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട : ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ 2021 ലെ കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വൈസ് പ്രസിഡന്റ് രാജി പി. രാജപ്പനു നല്‍കി പ്രകാശനം ചെയ്തു.  ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് …

ശുചിത്വമിഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു Read More