
റിപ്പോര്‍ട്ട്
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താൽപര്യത്തിന് ഹാനികരമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു
By ന്യൂസ് ഡെസ്ക്
•
November 16, 2020
ന്യൂ ഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താൽപര്യത്തിന് വിരുദ്ധമാണെന്നും എല്ലാവരും അതിനെ എതിർക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം.വെങ്കയ്യനായിഡു. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കുകയും ശാക്തീകരിക്കും ചെയ്യുന്ന മുന്നണി പോരാളിയാണ് മാധ്യമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമ...
Read full story



