കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് 31ന് ഹിയറിം​ഗ്

തിരുവനന്തപുരം: 2023 മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സിസ തോമസിനോട് ഹിയറിം​ഗിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സിസ തോമസിനോട് ഹാജരാവാൻ …

കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് 31ന് ഹിയറിം​ഗ് Read More

ഇ-ഫാര്‍മസികള്‍ നിരോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മരുന്നുവില്‍പന കമ്പനികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകള്‍, മരുന്നുകളുടെ യുക്തിരഹിതമായ വില്‍പന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് ഇ-ഫാര്‍മസികള്‍ പൂര്‍ണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയില്‍ 20 ഇഫാര്‍മസി കമ്പനികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ …

ഇ-ഫാര്‍മസികള്‍ നിരോധിക്കാന്‍ കേന്ദ്രം Read More

ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപിയുടെ നിർദേശം : 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് തയ്യാറായി

തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീ‍രുമാനിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകി. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് …

ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപിയുടെ നിർദേശം : 59 പേരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് തയ്യാറായി Read More

അച്ചടക്കനടപടി: 3 ഡിവൈ.എസ്.പിമാര്‍ അടക്കം 10 പേര്‍ കൂടി പുറത്തേക്ക്

കൊച്ചി: മൂന്നു ഡിവൈ.എസ്.പിമാരടക്കം പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍നിന്നു പുറത്താക്കുന്നു. പിരിച്ചുവിടാതിരിക്കാന്‍ ന്യായം ഉണ്ടെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കു ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരുടെ സര്‍വീസ് രേഖകള്‍ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടും. …

അച്ചടക്കനടപടി: 3 ഡിവൈ.എസ്.പിമാര്‍ അടക്കം 10 പേര്‍ കൂടി പുറത്തേക്ക് Read More

ഉച്ചഭാഷിണിയുടെ ശബ്ദ പരിധി ലംഘിച്ചെന്ന് ആരോപണം, ഹരിദ്വാറിൽ 7 പള്ളികൾക്ക് പിഴ ചുമത്തി

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 7 മുസ്ലിം പള്ളികൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. 2018-ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണികളുടെ അനുവദനീയമായ ശബ്ദ നിലവാരം ലംഘിച്ചതായി കണ്ടെത്തിയ പള്ളികൾക്കെതിരെയാണ് നടപടി. കൂടാതെ രണ്ട് പള്ളികൾക്കും ഹരിദ്വാർ ഭരണകൂടം മുന്നറിയിപ്പ് …

ഉച്ചഭാഷിണിയുടെ ശബ്ദ പരിധി ലംഘിച്ചെന്ന് ആരോപണം, ഹരിദ്വാറിൽ 7 പള്ളികൾക്ക് പിഴ ചുമത്തി Read More

തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു

തദ്ദേശസ്ഥാപനങ്ങളിൽ 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കൽപ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് ദിവസത്തിനകം ചെലവ് …

തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു Read More

ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മന്ത്രി എത്തിയത്. 17 ജീവനക്കാർ അപ്പോൾ ഓഫീസിൽ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ …

ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന Read More