Tag: shotdead
ഹാപ്പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഹാപ്പൂര്‍ സെപ്റ്റംബര്‍ 9: ബിജെപി നേതാവ് രാകേഷ് ശര്‍മ്മയാണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നേതാവിനെതിരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. തന്‍റെ മോട്ടോര്‍സൈക്കിളില്‍ രാവിലെ 7 മണിക്ക് പോകുമ്പോള്‍ സാമാന വളവില്‍ വെച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി ശര്‍മ്മയ്ക്ക് വെടിയേറ്റത്. മോട്ടോര്‍സൈക്കിളിലെത്തിയ …