മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങാണ് മരിച്ചത്. ഛത്തര്‍പൂരിലെ മല്‍ഹാരയില്‍ ചൊവ്വാഴ്ചയോടെയാണ് സംഭവം. അജ്ഞാതസംഘം ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടുപേരുമായി സംസാരിച്ചു നില്‍ക്കവേ മറ്റ് രണ്ടുപേര്‍ പിന്നില്‍ …
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു Read More