‘മിഴിവ് ‘ഷോർട്ട് വീഡിയോ മത്സരം: 23 വരെ എൻട്രി നൽകാം
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിന് 23 വരെ എൻട്രികൾ നൽകാം. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50,000, …
‘മിഴിവ് ‘ഷോർട്ട് വീഡിയോ മത്സരം: 23 വരെ എൻട്രി നൽകാം Read More