കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.2025 നവംബർ 17 തിങ്കളാഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും...
‌തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത്...
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ്...
കൊച്ചി: ആഗോള ബ്രാൻഡായ 'ആപ്പിളിനും'വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍...
ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്....
റിപ്പോര്‍ട്ട്
തൃശ്ശൂർ: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി.) 2021ന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്റര്‍-കണ്‍ട്രി താരതമ്യം കണക്കാക്കുന്ന...
റിപ്പോര്‍ട്ട്
മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി.കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് 19/07/2021 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. ഇതിന്റെ ഭാഗമായി 06/07/2021 ചൊവ്വാഴ്ച മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും. കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമേ 06/07/2021 ചൊവ്വാഴ്ച...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന...
റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്ത് ഏഴുലക്ഷത്തിലേറെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് കണക്കുകള്‍; ഉടമകളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയിലെ പണലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമായി. ലോക്ഡൗണിന് ശേഷവും...
റിപ്പോര്‍ട്ട്
കൊച്ചി: ഡിസ്‌കൗണ്ട് സെയില്‍സിലൂടെ സ്റ്റോക്ക് തീര്‍ക്കാന്‍ വ്യാപാരികള്‍. ലോക്ക്ഡൗണിന് ശേഷം കടകള്‍ തുറക്കുമ്പോള്‍ ജനങ്ങളെ കാത്തിരിക്കുന്നത് വന്‍ ഡിസ്‌കൗണ്ട് സെയില്‍സ് മേളകള്‍. ലോക്ക്ഡൗണില്‍ കടകള്‍ അടഞ്ഞുകിടന്നതിനാല്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിച്ച് പുതിയവ കൊണ്ടുവരേണ്ടത് വ്യാപാരികളുടെ...
റിപ്പോര്‍ട്ട്
അംബാസ, ത്രിപുര നവംബർ 6: ദലൈ ജില്ലയിലെ മണികഭാണ്ടെർ പ്രദേശത്തു രാത്രിയിലുണ്ടായ തീ പിടുത്തത്തിൽ 5 കടകൾ നശിച്ചു, 35 ലക്ഷം രൂപ കത്തി നശിച്ചു . മാർക്കറ്റ് ഏരിയയിൽ പുലർച്ചെ ഒരു മണിയോടെയാണ്...