
റിപ്പോര്‍ട്ട്
കശ്മീര്‍ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു
By ന്യൂസ് ഡെസ്ക്
•
May 13, 2025
ശ്രീനഗര്‍|കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്ന് (മോയ് 13) രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ...
Read full story

