തൃശൂര്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് സെന്ററില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു

തൃശൂര്‍ : വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളും അനുബന്ധ സ്ഥാപനങ്ങളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കും. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സോളാര്‍ പാനലിന്റെയും ഗ്രാമ പഞ്ചായത്ത് വലപ്പാട് ചന്തപ്പടിയിലെ സ്റ്റേജിന് മുന്നിലെ പന്തലിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് നിര്‍വ്വഹിച്ചു. വൈസ് …

തൃശൂര്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് സെന്ററില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു Read More