കടയുടെ വാതില്‍ തകര്‍ത്ത് മോഷണം
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ കടയുടെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയതായി പരാതി. 2021 മെയ് 7ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുരേഷ് ബാബു എന്ന ആളിന്റെ ഉടമസ്ഥതയിലുളള ബ്രിസ് ബേക്കറിയിലാണ് മോഷണം നടന്നത്. കടയുടെ മുന്‍ വശത്തെ …
കടയുടെ വാതില്‍ തകര്‍ത്ത് മോഷണം Read More