റിപ്പോര്‍ട്ട് ഓണം: കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ് By ന്യൂസ് ഡെസ്ക് • August 26, 2020തിരുവനന്തപുരം: ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ.... Read full story