
റിപ്പോര്‍ട്ട്
ബംഗാളിൽ വ്യാപക സംഘർഷം.
By News Editor
•
May 8, 2026
കോൽക്കത്ത: ബംഗാളിൽ വ്യാപക സംഘർഷം. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം വ്യാപകമായത്. മെയ് 6 ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനസ് ജില്ലയിലെ...
Read full story

